• Thu. Jul 25th, 2024
Top Tags

പായം ഗവ. യു പി സ്കൂൾ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം വിനോദ് കുമാർ നിർവ്വഹിച്ചു.

Bydesk

Sep 17, 2021

പായം : പായം ഗവണ്മെന്റ് യു പി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസ്സിന്റെ താലോലം കോർണർ ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം വിനോദ് കുമാർ നിർവഹിച്ചു . പിടിഎ പ്രസിഡന്റ് ഉൻമേഷ് പായം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുള്ള, സി ആർ സി കോർഡിനേറ്റർ റുബീന, അധ്യാപികമാരായ ദിവ്യ, രഹന തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *