• Wed. Dec 4th, 2024
Top Tags

വള്ളിത്തോട് ആനപ്പന്തിക്കവലയിൽ വാഹനപകടം , കാർ തലകീഴായി മറിഞ്ഞു .

Bydesk

Sep 18, 2021

വള്ളിത്തോട് :  ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കച്ചേരിക്കടവ് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി – കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ആനപ്പന്തി ടൗണിനു സമീപം പുതുതായി പണി നടക്കുന്ന കെട്ടിടത്തിനു മുന്നിലാണ് കാര്‍ തലകീഴായി മറിഞ്ഞത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *