• Fri. Nov 15th, 2024
Top Tags

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

Bydesk

Oct 13, 2021

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

കണ്ണൂർ:ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ ക്രമത്തില്‍.
കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍-0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി – 0490 2494910, പയ്യന്നൂര്‍ – 04985 204460

Spread the love

Leave a Reply

Your email address will not be published. Required fields are marked *