• Sat. Jul 27th, 2024
Top Tags

ഉമ്മിക്കുഴിയിൽ ഉലഹന്നാൻ (ഓനച്ചൻ ) 73 അന്തരിച്ചു.

Bydesk

Nov 23, 2021

ചെടിക്കുളം : ഉമ്മിക്കുഴിയിൽ ഉലഹന്നാൻ (ഓനച്ചൻ ) 73 അന്തരിച്ചു.സംസ്കാരം നാളെ (24-11-2021) 10 മണിക്ക് ചെടിക്കുളംസെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: മേരി കീഴ്പ്പള്ളി തണ്ണിപ്പാറ കുടുബാംഗം. മക്കൾ: സിബി ( ബിസിനസ്സ്), ബിജു (ദുബായ്) .മരുമക്കൾ: സിമി, ടീന ദ്രുബായ്). സഹോദരങ്ങൾ: മാത്യു, സ്കറിയ, ജോസഫ് (റിട്ട. പ്രധാനാദ്ധ്യാപകൻ ചെടിക്കുളം A LP സ്കൂൾ, )പെണ്ണമ്മ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *