• Fri. Sep 13th, 2024
Top Tags

പശുവിനെ രക്ഷപ്പെടുത്തി.

Bydesk

Dec 5, 2021

മയ്യിൽ ചട്ടുകപ്പാറയിൽ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി . ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ചട്ടുകപ്പാറയിലെ ഉണ്ണിക്കൃഷ്ണന്റെ പശുവാണ് കിണറ്റിൽ വീണത് . മട്ടന്നൂർ അഗ്നി രക്ഷാനിലയം അസി സ്റ്റഷൻ ഓഫീസർ സി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വിജേഷ് വേലാണ്ടി , രജീഷ് എം , വൈശാഖ് പി.എം കിഷോർ എം, രാഗേഷ് തോട്ടത്തി , സുരേഷ് ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *