ഇരിട്ടി : മാടത്തിയിലെ കടിക്കാട്ട് വർക്കിയുടെ ഭാര്യ റോസക്കുട്ടി (78)അന്തരിച്ചു. സംസ്കാരം 6/12/2021 തിങ്കളാഴ്ച 3മണിക്ക് മാടത്തിൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ ലാലി (റിട്ട. അധ്യാപിക), ജസ്സീന്ത, ലോറൻസ് (അധ്യാപകൻ ജി. എച്ച്. എസ്. എസ്. ഉളിക്കൽ). മരുമക്കൾ ചാക്കോ ഇടമുറിയിൽ (റിട്ട. സബ് ഇൻസ്‌പെക്ടർ ), ബേബി പെരുമ്പാറതാഴത്ത്, ഷീന (ജി എച്ച്.എസ്സ്. എസ്സ്. ആറളം )