• Sat. Jul 27th, 2024
Top Tags

ഹെലികോപ്​റ്റര്‍ അപകടം: വീഡിയോ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തു.

Bydesk

Dec 13, 2021

ചെന്നൈ : നീലഗിരി ജില്ലയിലെ കുനൂരിന്​ സമീപം ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ഫോണ്‍ തമിഴ്​നാട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *