• Sat. Jul 27th, 2024
Top Tags

ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌….!

Bydesk

Dec 16, 2021

കണ്ണൂർ : ബാങ്ക്‌ സ്വകാര്യവത്‌കരണ ബില്ലിനെതിരേ ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌.
ബില്‍ അവതരിപ്പിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കാത്ത സാഹചര്യത്തിലാണ്‌ 48 മണിക്കൂര്‍ പണിമുടക്കുമായി വിവിധ ബാങ്കിങ്‌ സംഘടനകളുടെ സംയുക്‌ത ഫോറം മുന്നോട്ടുപോകുന്നത്‌. പൊതു-സ്വകാര്യ-ഗ്രാമീണ്‍ ബാങ്ക്‌ മേഖല പൂര്‍ണമായും നിശ്‌ചലമാകുമെന്നു യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍ സംസ്‌ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു. സമരംമൂലം എല്ലാ പണമിടപാടുകളും സ്‌തംഭിക്കാന്‍ സാധ്യതയുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *