• Wed. Dec 4th, 2024
Top Tags

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ 4 പേർക്ക് പരുക്ക്.

Bydesk

Dec 20, 2021

മട്ടന്നൂർ : പെട്രോൾ പമ്പിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഫയർഫോഴ്സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *