• Fri. Sep 27th, 2024
Top Tags

കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ചു

Bydesk

Jan 5, 2023

ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ LDF സർക്കാരിനെതീരെ കെപിസിസി യുടെ ആഹ്വാന പ്രകാരം കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ചു .
മണ്ഡലം പ്രസിഡന്റ് NE ഭാസ്കരമാരാർ ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി പ്രശാന്ത് മാസ്റ്റർ ,മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് പിവി നാരായണേട്ടൻ , സനീഷ് ചിറയിൽ , മോഹനാംഗൻ , ധനേഷ് ,മുഹമ്മദ് കുഞ്ഞി പി ,രവീന്ദ്രൻ പി ,ഷറഫുദ്ദിൻ ,ഗംഗാധരൻ ,ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *