കണ്ണൂർ : നെൽവയൽ സ്വദേശി റിയാസാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് എന്ന വ്യാജ ഫോൺ സന്ദേശം നൽകിയത് .ഇയാൾ മദ്യലഹരിയിലാണ് ഫോൺ സന്ദേശം നൽകിയത് എന്ന് പോലീസ് പറഞ്ഞു .ഇന്നലെ രാത്രി 8:28 ഓടെയാണ് കൺട്രോൾ റൂമിലേക്ക് വ്യാജ ഫോൺ സന്ദേശം വന്നത് ,തുടർന്ന് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തി,എന്നാൽ സംശയാസ്പദമായ ഒന്നും ലഭിച്ചില്ല .