• Fri. Sep 27th, 2024
Top Tags

പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

Bydesk

Jan 11, 2023

മാനന്തവാടി: പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പരക്കുനി കോളനിയിലെ സരിതയ്ക്കാണ് പരിക്കേറ്റത്.

പുഴയില്‍ അലക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ സരിതയെ പനമരം സി.എച്ച്‌.സിയില്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *