• Fri. Sep 27th, 2024
Top Tags

മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി

Bydesk

Jan 12, 2023

മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി ആറളം വീർപ്പാട് കാനക്കരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മകര വിളക്ക് മഹോത്സവം ജനുവരി പത്ത് മുതൽ പതിനഞ്ച് വരെയാണ് നടക്കുന്നത്. പത്തിന് ദീപാരാധനയോടെയാണ് മഹോത്സവത്തിന് തുടക്കമായത്.

പതിനൊന്നിന് കലവറ നിറക്കൽ ഘോഷയാത്ര വീർപ്പാട് ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ നിന്നും കാനക്കരിയിൽ എത്തിയതോടെ കൊടിയേറ്റം നടന്നു തുടർന്ന് ഗാനമേളയും നടന്നു. 12, ന് ക്ഷേത്രാചാര ചടങ്ങുകളും രാത്രിപ്രദേശിക കാലാ പരിപാടികളും നടക്കും. പതിമൂന്ന് പതിനാല്, പതിനഞ്ച് തീയതികളിലും ക്ഷേത്രാചാര ചടങ്ങുകളും വിവിധ കാലാ പരിപാടികളും അരങ്ങേറും എല്ലാദിവസവും അന്നദാനവും ഉണ്ടായിരിക്കും. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *