• Fri. Sep 27th, 2024
Top Tags

മണൽകടത്ത് 20ലോഡ് മണൽ പിടികൂടി

Bydesk

Jan 14, 2023

കണ്ണപുരം .പുഴയോരത്ത് അനധികൃത മണൽകടത്ത്കടവിൽ നിന്നും 20 ഓളം ലോഡ് മണൽ ശേഖരം പോലീസ് പിടികൂടി. കണ്ണപുരം എ.എസ്.ഐ.മനേഷ്, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് തീരത്ത് അനധികൃതമായി മണൽ കടത്തുകാർ കൂട്ടിയിട്ട മണൽ ശേഖരം പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് ഇരിണാവ്മടക്കര കടവിന് സമീപത്ത് മണൽ കടത്തുകാർ ലോറികളിൽ കടത്തികൊണ്ടു പോകുവാൻകൂട്ടിയിട്ട മണൽ ശേഖരം പോലീസ് പിടികൂടിയത്. പിടികൂടിയമണൽ നിർമ്മിതികേന്ദ്രത്തിന് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *