• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു

ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു

ശ്രീകണ്ഠപുരം: പൊടിക്കളത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു. പൊടിക്കളത്തെ ഒന്നാംകണ്ടി പറമ്പില്‍ ദാക്ഷായണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ദാക്ഷായണിയും ഭര്‍ത്താവ് പ്രകാശനും മാത്രമാണ് വീട്ടില്‍ താമസം. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ ഇരുവരും…

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്.…

ഗുണ്ടാബന്ധമുളള പോലിസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധന

തിരുവനന്തപുരം : ഗുണ്ടാ ബന്ധമുളള പോലിസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പോലിസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. അതിനിടെ രഹസ്യവിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലിൽ…

വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത, വൈകിയെത്തിയവരെ പുറത്താക്കി ഗേറ്റ് പൂട്ടി, 25 ഓളം കുട്ടികൾ റോഡിൽ

ആലപ്പുഴ : വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. വൈകി എത്തിയ കുട്ടികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു പൂട്ടി.എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കുകയാണ്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ്…

കീഴ്പ്പള്ളി പാലേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.

ജനുവരി 17, 18,19 തീയതികളിൽ വിവിധ പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്. 17 ന് വടക്കേക്കര അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിയതോടെ പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി 18 ന് വൈകുന്നേരം പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രത്തിൽ നിന്ന്…

ഫോറസ്റ്റ് ഉദ്യോഗസ്ഥർ തേടിയത് ആനക്കൊമ്പ്, കിട്ടിയത് നിരോധിത നോട്ട്; ഒരാൾ പിടിയിൽ

കാസർകോട്: ആനക്കൊമ്പ് വിൽപന നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വനംവകുപ്പ് പിടികൂടിയത് നിരോധിത നോട്ടുകൾ. ഒന്നേകാൽ ലക്ഷത്തിന്‍റെ നിരോധിത 1000, 500 രൂപ നോട്ടുകളാണ് പിടികൂടിയത്. കാസർകോട് പാലക്കുന്നിലെ തെക്കേക്കര വീട്ടിൽ ടി.കെ.നാരായണ(56)ന്‍റെ കൈയിൽനിന്ന് 1000-ന്‍റെ 88 നിരോധിത നോട്ടുകളും 500-ന്‍റെ…

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനം ഇന്ന്

ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ ഇല്ല. പരുക്കിനെ തുടർന്ന് ശ്രേയാസ്…

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു: അസ്വാഭാവികതയില്ലെന്ന് അധികൃതർ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി.…

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന; ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന.കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്. 2018 മുതലുള്ള പൊലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ…

മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരന് ദാരുണാന്ത്യം

ചക്കരക്കൽ: മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രൻ (57) ആണ് മരിച്ചത്. കൂടാളി പോസ്റ്റ് ഓഫീസിലെ ക്ലാർക്കാണ്. തിങ്കൾ രാവിലെ ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിന്…