• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • മൂടൽ മഞ്ഞ്; ഡൽഹിയിൽ 15 ട്രെയിനുകൾ വൈകി ഓടുന്നു

മൂടൽ മഞ്ഞ്; ഡൽഹിയിൽ 15 ട്രെയിനുകൾ വൈകി ഓടുന്നു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം 15 ട്രെയിനുകൾ വൈകി ഓടുന്നു. ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ…

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു.കാളാംവീട്ടില്‍ രാജീവന്റെ വീടാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്. അക്രമികൾ തകർത്ത വീട് ഡി സി സി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജും നേതാക്കളും സന്ദർശിച്ചു. അക്രമങ്ങളില്‍…

പൊതു ഇടങ്ങളിലും ഓഫീസുകളിലും മാസ്ക് നിർബന്ധം; കോവിഡ് നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. സർക്കാരിന്റെ പുതിയ നിർദേശങ്ങളനുസരിച്ച് പൊതു ഇടങ്ങളിലും ഒഫീസുകളിലും ഇനി മാസ്ക് നിർബന്ധമാണ്. കടകളിലും, സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണമെന്നും സർക്കാരിന്റെ പുതിയ നിർദേശത്തിൽ പറയുന്നു. ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്.…

അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട് അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്. സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

മായം കലര്‍ന്നതെന്ന സംശയത്തേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പാല്‍ ലോറിയുടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി…

മാഹി പളളിയില്‍ മോഷണം, കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് കവര്‍ന്നു

ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസ ദേവാലയത്തോട് ചേര്‍ന്നുള കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച്ച. ഇടവക വികാരിമാര്‍ കുര്‍ബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും, കുര്‍ബാനയ്ക്ക് വേണ്ട സാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്.മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന്…

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

ഇരിട്ടി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സ് നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന യൂത്ത് പാർലമെന്റിന്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലും പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് കെ.വി. സുജേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട്…

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു…

കണ്ടൽക്കാടുകൾ ഏറ്റെടുക്കൽ പദ്ധതി സർവേയിൽ ഒതുങ്ങി

പയ്യന്നൂർ ∙ സ്വകാര്യ മേഖലയിലെ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സർക്കാർ നിക്ഷിപ്ത വനമാക്കി മാറ്റുന്ന പദ്ധതി സർവേയിൽ ഒതുങ്ങി. തീരദേശ സംരക്ഷണ ഭാഗമായി കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനാണ് സ്വകാര്യ കണ്ടൽക്കാടുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽവനമുള്ള കുഞ്ഞിമംഗലം, ഏഴോം പഞ്ചായത്തുകളിൽ…

കല്ലുമായി വന്ന ലോറിയുടെ നിയന്ത്രണം വിട്ടു; അടച്ചിട്ടിരിക്കുന്ന കടയിലേക്ക് ഇടിച്ചുകയറ്റി

മാതമംഗലം ∙ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്കു പാഞ്ഞു കയറി. അപകടസമയത്ത് കട അടച്ചിട്ടിരുന്നതിനാൽ വൻ അപകടം ഒഴിവായി. മാതമംഗലം ബസാറിലുള്ള സ്വാമീസ് പൂജാ സ്റ്റോറിലേക്ക് ചെങ്കല്ല് ലോറിയാണു നിയന്ത്രണം വിട്ടു കയറിയത്. കടയുടെ ഷട്ടറും സാധനങ്ങളും തകർന്നു. നടത്തിപ്പുകാർ…