• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • വെള്ളമില്ല; കരിഞ്ഞുണങ്ങി കർഷക പ്രതീക്ഷകൾ

വെള്ളമില്ല; കരിഞ്ഞുണങ്ങി കർഷക പ്രതീക്ഷകൾ

കുറ്റ്യാട്ടൂർ/ചക്കരക്കൽ∙ ജലക്ഷാമത്തെ തുടർന്നു ജില്ലയിലെ രണ്ടാം വിള നെൽക്കൃഷി നാശത്തിലേക്ക്. പാടങ്ങൾ പലതും വറ്റിവരണ്ടു. വിണ്ടുകീറിയ പാടങ്ങളിൽ കർഷകരുടെ പ്രതീക്ഷകൾ കരിഞ്ഞ് ഉണങ്ങുകയാണ്. വായ്പയെടുത്തും സ്വരൂക്കൂട്ടി വച്ചതുമായ പണം കൊണ്ട് കൃഷിയിറക്കിയ കർഷകർ പെരുവഴിയിലായി. കാലാവസ്ഥാ മാറ്റവും തുലാമഴ പേരിൽ ഒതുങ്ങിയതും…

മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി

മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി ആറളം വീർപ്പാട് കാനക്കരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മകര വിളക്ക് മഹോത്സവം ജനുവരി പത്ത് മുതൽ പതിനഞ്ച് വരെയാണ് നടക്കുന്നത്. പത്തിന് ദീപാരാധനയോടെയാണ് മഹോത്സവത്തിന് തുടക്കമായത്. പതിനൊന്നിന് കലവറ നിറക്കൽ ഘോഷയാത്ര വീർപ്പാട് ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ…

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര

പുതുവര്‍ഷത്തില്‍ കൂടുതല്‍ വിനോദ യാത്രകളുമായി കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകള്‍ ചുരുങ്ങിയ കാലം കൊണ്ട് ജനകീയമായതോടെയാണ് കൂടുതല്‍ യാത്രകള്‍ ഒരുക്കുന്നത്. ജനുവരി 20നും 27നും വാഗമണിലേക്ക് യാത്ര നടത്തും. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍…

വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു

അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. മദ്യം കഴിച്ചതിന് പിന്നാലെ മൂന്നു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോൻ(40) ആണ് മരിച്ചത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ…

പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഇന്ന്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. ജയം അനിവാര്യമായ ശ്രീലങ്കയ്‌ക്ക് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്.…

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ

ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. അരവണ നിര്‍മാണത്തിനായി…

ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം: ശബരിമല തീർത്ഥാടകരുടെ ബസ് കമാനത്തിൽ ഇടിച്ച് തകർന്നു

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകവുമായി വന്ന ബസ്സാണ് പാലത്തിൻറെ കമാനത്തിൽ ഇടിച്ചു തകർന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന…

യുവതി വീടിനുള്ളിൽ‌ തീ കൊളുത്തി മരിച്ചു; അമ്മയുടെ ശാരീരിക–മാനസിക പീഡനമെന്ന് നാട്ടുകാരുടെ കൂട്ടപരാതി

തിരുവനന്തപുരം: യുവതി വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതിന് കാരണം മാതാവാണെന്ന് ആരോപിച്ച് നാട്ടുകാർ. പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകൾ ആശയാണ്(21) ഞായറാഴ്ചയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയുടെ ശാരീരിക–മാനസിക പീഡനമാണ് തീകൊളുത്തി മരിക്കാന്‍ കാരണമെന്ന്…

പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

മാനന്തവാടി: പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പരക്കുനി കോളനിയിലെ സരിതയ്ക്കാണ് പരിക്കേറ്റത്. പുഴയില്‍ അലക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ സരിതയെ പനമരം സി.എച്ച്‌.സിയില്‍ പ്രവേശിപ്പിച്ചു.

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിസാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത…