• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം.കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം…

ഇരിട്ടിയിൽ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടിച്ചുc

ഇരിട്ടി രണ്ടാംകടവ് തുടിമരത്ത് വീട്ടിനുള്ളിൽ കയറിയ രജവെമ്പാലയെ പടികൂടി. പറപ്പള്ളിൽ ജോസഫിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രി പാമ്പിനെ പിടികൂടിയത്. വനം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ ബാലൻ, ഇരിട്ടി സെക്‌ഷൻ വാച്ചർ ഫൈസൽ…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോമ്പ് എന്ന വ്യാജ സന്ദേശം നൽകിയ പ്രതി പിടിയിൽ.

കണ്ണൂർ : നെൽവയൽ സ്വദേശി റിയാസാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് എന്ന വ്യാജ ഫോൺ സന്ദേശം നൽകിയത് .ഇയാൾ മദ്യലഹരിയിലാണ് ഫോൺ സന്ദേശം നൽകിയത് എന്ന് പോലീസ് പറഞ്ഞു .ഇന്നലെ രാത്രി 8:28 ഓടെയാണ് കൺട്രോൾ റൂമിലേക്ക് വ്യാജ ഫോൺ…

കനത്ത മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ

കനത്ത മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചതിനാല്‍ 26 ട്രെയിനുകള്‍ ഇന്ന് വൈകി സര്‍വീസ് നടത്തുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. പല സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍-ബതിന്ദാ ഗോരഖ്ധാം എക്‌സ്പ്രസ്, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്-…

സുനുവിന് പിന്നാലെ കൂടുതല്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നീക്കം

തിരുവനന്തപുരം:പി.ആര്‍ സുനുവിന് പിന്നാലെ കൂടുതല്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ പൊലീസ് തലപ്പത്ത് നീക്കം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയാണ് നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ 58 പൊലീസുകാരെ പിരിച്ചുവിടാനാണ് ആലോചന. സേനയ്ക്ക് ചീത്തപ്പേരും നാണക്കേടുമുണ്ടാക്കുന്ന ഉ‍ദ്യോഗസ്ഥര്‍ സര്‍വീസില്‍ വേണ്ടെന്ന ഉറച്ച നിര്‍ദേശമാണ്…

മലപ്പട്ടത്തെ ഭക്ഷ്യവിഷബാധ 130 പേർ ചികിത്സതേടി

ശ്രീകണ്ഠപുരം: മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സതേടിയവരുടെ എണ്ണം 130 ആയി. വയറിളക്കം, ഛർദി, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സയ്ക്കെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ മലപ്പട്ടം കുപ്പം ഭഗത്‌സിങ് വായനശാലയ്ക്ക് സമീപത്തെ വിവാഹവീട്ടിൽനിന്ന് ഭക്ഷണംകഴിച്ചവർക്കാണ് വിഷബാധയുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിന്റെ…

കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി

കൊല്ലം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്.…

കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ…

ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാനവും അപേക്ഷ നൽകിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട്…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മണിക്കൂറുകൾ സ്റ്റേഷനും പരിസരവും പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡും, ശ്വാന വിഭാഗവും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ മുറിയിൽ…