• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം; ഇതുവരെ തകർന്നത് 723 കെട്ടിടങ്ങള്‍

ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം; ഇതുവരെ തകർന്നത് 723 കെട്ടിടങ്ങള്‍

ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ്. ഇതിൽ 86 കെട്ടിട്ടങ്ങൾ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രദേശത്ത് വിദഗ്ധ…

തീയതി മാറ്റാന്‍ ഇനി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടതില്ല; തീയതി മാറ്റുന്നതെങ്ങനെയെന്ന് അറിയാം

രാജ്യത്ത് കൂടുതല്‍ ആളുകളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു യാത്ര മാര്‍ഗമാണ് ട്രെയിന്‍. ട്രെയിനുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ ബുക്ക് ചെയ്ത തീയതിയില്‍ യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കാതെ തീയതി മാറ്റാനുള്ള ഓപ്ഷന്‍ റെയില്‍വേ ഭരണകൂടം നല്‍കിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള വിശദമായ…

സംസ്ഥാന പാതയ്ക്കരികില്‍ വന്‍ തീപിടുത്തം

ശ്രീകണ്ഠാപുരം: തളിപ്പറമ്പ് റോഡില്‍ ചൊറുക്കളയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്. നാട്ടുകാരും തളിപ്പറമ്പ് അഗ്നിശമന സേനയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചൂട് കൂടിയ സാഹചര്യത്തില്‍ മലയോരത്തിന്റെ വിവിധ മേഖലകളിലാണ് തീ പിടുത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആളുകളുടെ അശ്രദ്ധയാണ്…

ഓടൻതോട് പാലം വാർത്തിട്ട് 1 വർഷം; സമീപന റോഡ് പണി ഇഴയുന്നു

ഇരിട്ടി∙ ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്ന ഓടൻതോട് പാലം പണി തുടങ്ങിയിട്ട് 4 വർഷം. തുടക്കത്തിൽ വേഗത്തിലും പിന്നീട് മന്ദഗതിയിലും പരാതികൾ ഏറെ കേൾപ്പിച്ച പണിയിൽ പാലം 1 വർഷം മുൻപ് പൂർത്തിയാക്കി. പാലത്തിന്റെ ഇരു വശത്തേക്കും ഉള്ള സമീപന…

തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

പട്ടുവം∙ തെരുവുനായ്ക്കൾ സംഘം ചേർന്ന് ആക്രമിച്ച് 3 ആടുകളെ കടിച്ചുകൊന്നു. ഇടമൂട് ബത്താലി സുഹറയുടെ വീട്ടിലെ ആടുകളാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. 3 ആടുകൾക്ക് സാരമായി പരുക്കേറ്റു. വീടിന് സമീപത്തുള്ള ഷെഡിൽ കെട്ടിയ ആടുകളെ തെരുവ് നായ്ക്കൾ ഷെഡിന്റെ മതിൽ ചാടി…

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയിൽ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. മൂന്നാറിൽ ഇന്നലെ എത്തിയതാണ്…

സിനിമാതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പ്രമുഖ ചലച്ചിത്ര താരം മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച…

ബെംഗളുരു മെട്രോയുടെ തൂൺ തകർന്നു വീണു; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു, പിതാവിന് പരിക്ക്

ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ്…

കടലിൽ നിന്ന് കഷ്ടപ്പെട്ട് പിടിക്കുന്ന മത്തി ചുളുവിലയ്ക്ക് മൊത്തക്കച്ചവടക്കാർ കൈക്കലാക്കുന്നു: മുക്കുവരുടെ പരാതി ഇങ്ങനെ.

പൊന്തു വലക്കാര്‍ പിടിച്ചു കൊണ്ടുവരുന്ന മത്തിക്കു വിലയിടിഞ്ഞത് തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കി. ജില്ലയുടെ തീരത്തു നിന്ന് നൂറു കണക്കിന് പൊന്തുകളാണ് കടലില്‍ ഇറക്കുന്നത്. ഒരാള്‍ മാത്രം തുഴയുന്ന ഇവയ്ക്ക് ഇന്ധന ചെലവില്ല. എന്നാല്‍ മത്സ്യത്തിന് ന്യായമായ വില ലഭിക്കാത്തത് മേഖലയെ പൂര്‍ണമായും…