• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • Hacked by team_insane_pk

Hacked by team_insane_pk

Hacked by Mr insane

Hacked by Mr Zee

Hacked by Arzilla Bro

പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീം…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയുമായി നാടുവിട്ട 55 വയസുകാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി 55കാരനായ പ്രകാശൻ ആണ് അറസ്റ്റിലായത് . പോക്‌സോ കുറ്റം ചുമത്തി ആണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് . ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയുമായി ഇയാൾ…

എൻ എസ് എസ് അധ്വാനം മുളപൊട്ടി : ടെറസ് കൃഷി വ്യാപന സർവ്വേയോടൊപ്പം

ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കുളിൽ ഇരിട്ടി ഇ എം എസ് മെമ്മോറിൽ ഐ എച്ച് ആർ ഡി കോളേജ് എൻ എസ എസ് ക്യാമ്പിന്റെ ഭാഗമായി പാകിയ വിത്തുകൾ മുള പൊട്ടിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ…

അനുകൂലമായ ഗവൺമെൻറ് ഉത്തരവ് പ്രതീക്ഷിച്ച് കേരളത്തിലെ നിയമനാംഗീകാരം ലഭിക്കാത്ത പന്തീരായിരത്തോളം എയിഡഡ് സ്കൂൾ അദ്ധ്യാപകർ.*

ഭിന്നശേഷി സംവരണുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻപിൽ വന്ന WA 1602/2022 കേസും മറ്റ് അനുബന്ധ കേസുകളുടേയും ഇടക്കാല വിധി 13/12/2022 ൽ ഉത്തരവായതിൻ്റെ വെളിച്ചത്തിൽ, യോഗ്യരായ മുഴുവൻ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി സംവരണം…

കണ്ണൂർ പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ: താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: കണ്ണൂർ പൈതൽ മല കനകക്കുന്നിൽ ഒരു മാസത്തോളമായി ഭീതി പരത്തുന്ന ജീവി പുലിയാണെന്ന് സ്ഥിരീകരണം. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കനകക്കുന്ന് മണ്ഡപത്തിൽ പീറ്ററിന്‍റെ താറാവിനെ പുലി കടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.…

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റില്‍ പേര് നോക്കാം

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ആധാര്‍ നമ്പര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്. 2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍…