• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍

തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍

വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുന്‍പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍…

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വീണു; ശരീരത്തിൽ ട്രക്ക് കയറി ഐടി എൻജിനീയർക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് ട്രക്കിടിച്ച് 22കാരിക്ക് ദാരുണാന്ത്യം. ഐടി ജീവനക്കാരിയായ ശോഭനയാണ് കൊല്ലപ്പെട്ടത്. സഹോദരൻ രക്ഷപ്പെട്ടു. മധുരവയലിന് സമീപമാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവർ മോഹനെ പൊലീസ് അറസ്റ്റ്…

വീട്ടമ്മയുടെ മൃതദേഹം കിണറിൽ കണ്ടെത്തി

മയ്യിൽ: വീട്ടമ്മയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.മയ്യിൽ പാവന്നൂർമൊട്ട ഐ.ടി.എം.കോളേജിന് സമീപം താമസിക്കുന്ന പി പി.ഹസീന (38)യുടെ മൃതദേഹമാണ് ഇന്നു രാവിലെ 6.45 ഓടെ കണ്ടെത്തിയത്. യുവതിയെ രാവിലെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ് മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തിയത്. പാവന്നൂർ…

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക .

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യാവൂർ പയ്യാവൂർ പഞ്ചായത്തിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ പി എച്ച് സി സെന്ററിന്റെ നിലവിലെ സ്ഥിതി വളരെയധികം മോശമാണെന്നും ഡോക്ടറുടെ സേവനം ആവശ്യമായ രീതിയിൽ…

സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദം: മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാൻ ശ്രമിക്കണം. ഫസ്റ്റ്…

പുതിയതെരു ദേശീയപാതയിലെ അപകടക്കുഴിയടച്ച് വ്യാപാരികൾ

പുതിയതെരു: ദേശീയപാതയിലെ അപകടക്കെണിയായ കുഴികളടക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നിസ്സംഗത പുലർത്തിയപ്പോൾ ഒരുസംഘം വ്യാപാരികൾ ചേർന്ന് കുഴികളടച്ചു. പുതിയതെരു ദേശീയപാതയിലെ പഴയ ധനരാജ് ടാക്കീസിന് സമീപമുള്ള റോഡിലെ കുഴികളാണ് വ്യാപാരികൾ അടച്ചത്. മണലും കല്ലും ഉപയോഗിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. രാത്രിയിലും…

ഇലന്തൂര്‍ നരബലി കേസ്; പ്രതി ലൈലയ്ക്ക് ജാമ്യമില്ല

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് എലി കടിച്ച് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ചു. ഐ സി യു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. വൃക്ക രോഗിയായ ഗിരിജാ കുമാരിയെ അബോധാവസ്ഥയിലാണ് ആശുപത്രിലെത്തിച്ചതെന്ന് മകള്‍ രശ്മി…

കണ്ണൂരില്‍ 58 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്…

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ലോറിയും കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

മലപ്പുറം : ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…