• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • പ്രണയം, യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

പ്രണയം, യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

മലപ്പുറം: എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്‌മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും…

അവധിക്ക് നാട്ടിലേക്കുള്ള ബസിൽ കയറാൻ പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം

കല്‍പ്പറ്റ: ജോലിസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്കുള്ള ബസിൽ കയറാൻ ടൗണിലേക്ക് പോകവെ, ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ ഇടിച്ച ബൈക്ക് മറ്റൊരു ബൈക്കിലും…

അല്‍ഫാം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; കോട്ടയത്ത് മരിച്ച യുവതിയുടെ വൃക്കയിലും കരളിലും അണുബാധ

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനിലുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായത്. മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക്…

കേരളത്തിൽ സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമങ്ങളിൽ വീണ്ടും വർധന

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ സ്​​ത്രീ​ക​ൾ​ക്ക്​ നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ വീ​ണ്ടും വ​ർ​ധ​ന​യെ​ന്ന്​ വ്യ​ക്ത​മാ​ക്കി പൊ​ലീ​സി​ന്‍റെ കു​റ്റ​കൃ​ത്യ ക​ണ​ക്കു​ക​ൾ. പൊ​തു ഇ​ട​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും വീ​ട്ട​ക​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​ട്ടും കു​റ​യു​ന്നി​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​ ക്രൈം ​റൊ​ക്കോ​ഡ്​​സ് ബ്യൂ​റോ​യും വ​നി​ത ക​മീ​ഷ​നും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2022…

ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു

ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികൾക്കും പരുക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച…

ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു. ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിനെ നടുക്കി ക്രൂര കൊലപാതകം നടന്നത്. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍…

ഓണ്‍ലൈന്‍ ഗെയിമിങ്: സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’; കരട് പുറത്തിറക്കി കേന്ദ്രം

: ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് പുറത്തിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കും.…

വരാനിരിക്കുന്നത്‌ കടുത്ത പരീക്ഷണങ്ങളുടെ കാലം’; ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് ഐഎംഎഫ്

ഈ വർഷം ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജീവ. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗതം വലിയ തകർച്ച നേരിടും. സാമ്പത്തിക മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും…

റേഷൻ വിതരണം നീട്ടിയത് പിൻവലിച്ചു; ഇന്ന് കടകൾക്ക് അവധി

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയതായി സർക്കാർ അറിയിപ്പ് നൽകിയെങ്കിലും തിങ്കളാഴ്ചയോടെ വിതരണം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ കൊണ്ടുവന്ന നയപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിനെ തുടർന്നാണിതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.കേന്ദ്ര സർക്കാർ സൗജന്യമായി നൽകിവരുന്ന…

പ്രതീക്ഷയുടെ പുതുവര്‍ഷം; 2023നെ ഗംഭീരമായി വരവേറ്റ് ലോകം

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. 2022നെ ആഘോഷമായി പറഞ്ഞയച്ച് ആഹഌദത്തിലാറാടിയാണ് നാടും നഗരവും 2023 നെ വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. നിരത്തുകളാകെ അലങ്കാരദീപങ്ങള്‍ വിസ്മയക്കാഴ്ച ഒരുക്കി. ആഘോഷങ്ങള്‍ ലഹരിയില്‍ മുക്കുന്നവരെ നിരീക്ഷിക്കാന്‍ ശക്തമായ പൊലീസ് വിന്യാസവുമുണ്ടായിരുന്നു ആദ്യം…