• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

ചെറുപുഴ∙ മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം…

കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി

കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് കുമാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകി. ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.…

മലയോര ഉൾനാടൻ റൂട്ടുകളിൽ ബസ് സർവീസ് മുടക്കുന്നതായി പരാതി.

പിലാത്തറ : മാതമംഗലം മലയോര ഉൾനാടൻ റൂട്ടുകളിൽ ബസ് സർവീസ് മുടക്കുന്നതായി പരാതി. മലയോരത്തെ പ്രധാന ടൗണായ മാതമംഗലത്തുനിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് കൃത്യമായി ഓടാത്തതിനാൽ വിദ്യാർഥികളും നാട്ടുകാരും ഏറെ യാത്രാക്ലേശം അനുഭവിക്കുന്നു. എരമം, കുറ്റൂർ, കടന്നപ്പള്ളി, പാണപ്പുഴ, കോറോം വില്ലേജുകളിൽനിന്നുള്ള…

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

കാസർകോട് : കാസർകോട് കാഞ്ഞങ്ങാട്ട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പ്രദീപൻ. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ…

കാപ്പാട് വിദഗ്ധ സംഘമെത്തി; കടല്‍ക്ഷോഭത്തെ പറ്റി വിശദമായി പഠിക്കും

കോഴിക്കോട്: കാപ്പാട് തീരത്തെ കടല്‍ക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. കടലില്‍ ഇറങ്ങിയും ഡ്രോണ്‍ ഉപയോഗിച്ചും സംഘം പരിശോധന നടത്തും. കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍ പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപ്രതീക്ഷിതമായ കടല്‍ക്ഷോഭങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വിഷയം…

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം. കഴിഞ്ഞ വർഷം…

കൊച്ചിയിൽ അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി• അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണി അടക്കം മൂന്നുപേർ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലാണ്. ഇവരിൽനിന്ന് എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു. അപർണ ആറുമാസം ഗർഭിണിയാണ്. അപർണയുടെ ചികിത്സയ്ക്ക് എന്ന…

വധുവിന് 18 വയസ് ആയില്ലെങ്കിലും ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം അസാധുവല്ലെന്ന് കർണാടക ഹൈക്കോടതി

വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ് പൂർത്തിയാവാത്ത വിവാഹം അസാധുവാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ അലോക് ആരാധെ, എസ്…

ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തിൻ്റെ ഭീഷണിയായ മോഴയാനയെ കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു

പാലക്കാട് ആറളം :പാലക്കാട് ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി മോഴയാനയെ മയക്ക് വെടി വെച്ച് പിടിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു . കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും, അതിർത്തി പ്രദേശങ്ങളിലും,…

മട്ടന്നൂർ അഗ്നിരക്ഷാ നിലയം നിർമാണം പുരോഗമിക്കുന്നു

മട്ടന്നൂർ ∙ ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. മട്ടന്നൂർ – തലശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു കൈമാറിക്കിട്ടയ സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. ഫയർസ്റ്റേഷൻ നിർമാണത്തിന് 5.53…