• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • സുരക്ഷാ ഭീഷണി; ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

സുരക്ഷാ ഭീഷണി; ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. പോളണ്ടിലെ വാഴ്‌സോ ചോപിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള FZ 1830 വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ടതെന്ന് എയര്‍ലൈന്‍ അറിയിച്ചു. പോളണ്ട് നഗരമായ ക്രാകോവിലെ വിമാനത്താവളത്തിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്. സുരക്ഷാഭീഷണിയുണ്ടെന്ന അറിയിപ്പ് ലഭിച്ചെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും…

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം…

ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി

ജമ്മു കശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി. ജമ്മു കശ്മീരിലെ അഖ്‌നൂറിലെ കലഖാസ് വനത്തിലാണ് ബലൂൺ കണ്ടെത്തിയത്. വിമാനത്തിന്റെ ആകൃതിയിലുള്ള ” PIA” എന്നെഴുതിയ ബലൂൺ ആണ്‌ കണ്ടെടുത്തത്.ബലൂണിൽ അപകടകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.വിശദമായ പരിശോധനക്കായി സൈന്യത്തിന് കൈമാറി. അതേസമയം…

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി മംഗലാപുരം സ്വദേശി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി

കണ്ണൂർ: അബുദാബിയിൽ നിന്നും എത്തിയ മംഗലാപുരം സ്വദേശി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1072 ഗ്രാം സ്വർണമിശ്രിതം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി.മുഹമ്മദ്‌ സനീർ മലർ ഹസൻ, S/O ഹസൻ, കൊട്ടേകർ, മംഗലാപുരം എന്നയാളെ ആണ്…

മൂന്നുവയസുകാരന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെയും ഭാര്യയെയും തല്ലിച്ചതച്ചു

പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച സംഘം കോട്ടയം മുണ്ടക്കയത്ത് അറസ്റ്റില്‍. മൂന്നു വയസുളള കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി…

യുവകലാസാഹിതിയുടെ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടിയിൽ അവതരിപ്പിച്ചു.

ഇരിട്ടി ഇ കെ നായനാർ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നാടകം പ്രദർശിപ്പിച്ചത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന വെള്ളരി നാടകം കാണാൻ നൂറ് കണക്കിന് ആളുകൾ ഇരിട്ടിയിൽ എത്തിയിരുന്നു. നാടകം തീരുന്നതുവരെ പ്രമുഖരെല്ലാം സ്റ്റേഡിയത്തിൽ ഇരുന്ന് ആസ്വദിച്ചു. പുരുഷൻമാർ തന്നെ പെൺ…

ഏഴ് ടിൻ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: ഏഴ് ടിൻ ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പെരുന്പാവൂരിൽ എക്സൈസ് പിടിയിലായി. അസം സ്വദേശി മോട്ടിബൂർ റഹ്മാൻ ആണ് പിടിയിലായത്. പെരുന്പാവൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. ഓട്ടോറിക്ഷ…

പതിന‍ഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

പത്തനംതിട്ട: പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത്…

കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

കാസർകോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില് സ്വദേശിയായ ചന്ദ്രന്‍റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നിൽക്കുന്ന നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ്…

ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം

ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലത്തൂരില്‍…