• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർ നിർമിക്കുന്നതിന് വിദഗ്ധ സംഘത്തിന്റെ സന്ദർശനം

പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർ നിർമിക്കുന്നതിന് വിദഗ്ധ സംഘത്തിന്റെ സന്ദർശനം

‌ഇരിട്ടി∙5 വർഷം മുൻപത്തെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർനിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ വിദഗ്ധ സംഘം എത്തിയതിന്റെ പ്രതീക്ഷയിലാണ് ജനം. റീബിൽഡ് കേരളയിൽ നിന്നുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. അയ്യൻകുന്ന് – ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറളം മാഞ്ചോടെ പാലം…

വളപട്ടണം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര വിപുലീകരിക്കുന്നു

വളപട്ടണം ∙ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര വിപുലീകരണത്തിന് നടപടിയായി. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലാണ് മേൽക്കൂരകൾ നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു. കോൺക്രീറ്റ് അടിത്തറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം പ്ലാറ്റ് ഫോമിൽ നിലവിലുള്ള മേൽക്കൂരയോടൊപ്പം തെക്കു വശത്തേക്ക് ദീർഘിപ്പിക്കും.…

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഹോട്ടൽ പൂട്ടും :ഫെബ്രുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ.

തിരുവനന്തപുരം :ഹോട്ടൽ ജീവനക്കാർക്ക് മെഡിക്കൽ പരിശോധന നടത്തി എടുത്ത ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഫെബ്രുവരി ഒന്നുമുതൽ ഹോട്ടലുകളും, എല്ലാത്തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയ സ്ഥാപനങ്ങളും പൂട്ടും എന്നും ആരോഗ്യ മന്ത്രി വീണ ജോർജ്…

കാലാവസ്ഥാ വ്യതിയാനം, തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം. ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും…

ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം കോഴിക്കോട് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്. പാലക്കാടുള്ള മധുസൂദനൻ എന്ന ഏജന്റിന്റെ താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. XD 236433 എന്ന നമ്പറിനാണ്…

വേങ്ങാട് ഊർപ്പള്ളിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു

കണ്ണൂർ: വേങ്ങാട് ഊർപ്പള്ളിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ജീ നിലയത്തിലെ നന്ദനന്റെ വെളിച്ചെണ്ണ മില്ലിനാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മുഴുവൻ യന്ത്രസാമഗ്രികളും കത്തി നശിച്ചു. 50 ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇന്ന് പുലർച്ചെ 3 50 ഓടെയാണ് വേങ്ങാട് ഊർപ്പള്ളിയിലെ…

പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്ന വാഹനത്തെയും ഡ്രൈവറെയും പോലീസിൽ ഏല്പിച്ച്‌ ഓട്ടോ ഡ്രൈവർമാർ

പയ്യന്നൂർ: പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന വാഹനത്തെയും ഡ്രൈവറെയും പിടികൂടി പോലീസിൽ എല്പിച്ച്‌ ഓട്ടോ ഡ്രൈവർമാർ. പയ്യന്നൂർ നഗരസഭയുടെ സമീപത്തായുള്ള പറമ്പിൽ മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തെ ഓട്ടോ ഡ്രൈവർമാർ പിടികൂടിയത്. പയ്യന്നൂർ കേളോത്തെ ഒരു ഹോട്ടലിൽ നിന്നും…

‘വിദേശത്ത് ജോലിക്ക് കൊണ്ടുപോയി സ്വർണം തട്ടി, പറഞ്ഞ ശമ്പളം തന്നില്ല’; ദമ്പതികൾക്കെതിരെ യുവതി

പാലക്കാട്: ഒറ്റപ്പാലം സ്വദേശിയെ വിദേശത്ത് ജോലിക്ക് കൊണ്ടുപോയി,പറ്റിച്ചതായി പരാതി. ചുനങ്ങാട് സ്വദേശി അമൃതയാണ്, പ്രവാസി ദമ്പതികൾക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വർണം ഊരിവാങ്ങി, തിരികെ…

സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മിക്കാൻ കണ്ണൂരിൽ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നൽകാൻ റെയിൽവെ തീരുമാനം

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ കണ്ടത്തിയ കണ്ണൂരിലെ ഭൂമി 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയിൽവേ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി പാട്ടത്തിന് നൽകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന്…

നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി

തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ് വെട്ടേറ്റത്. ഷീല ഗുരുതരാവസ്ഥയിൽ മെഡിക്കൽ…