• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • ശ്രീകണ്ഠാപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി

ശ്രീകണ്ഠാപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി

ശ്രീകണ്ഠാപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടികൂടി. ചെമ്പന്തൊട്ടി, കൂട്ടുമുഖം, അലക്‌സ് നഗര്‍ ടൗണുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനരീതിയില്‍ ഭക്ഷണവും പ്ലാസ്റ്റിക് ക്യാരീ ബാഗുകളും…

ജലസമൃദ്ധിക്കായി തടയണ നിർമാണം തുടങ്ങി

കേളകം : ജലസമൃദ്ധിക്കായി തടയണ നിർമിച്ച് കേളകം പഞ്ചായത്ത്. മുട്ടുമാറ്റിയിലെ കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയിൽ തടയണ നിർമാണം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു..കേളകം പഞ്ചായത്തിലെ പുഴകളിലും തോടുകളിലുമായി 500 തടയണകൾ നിർമിക്കാൻ ലക്ഷ്യമുണ്ടെന്നും ഇതിൽ 200 തടയണകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു, 118 വയസ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118ാം വയസിൽ അന്തരിച്ചു. ഫ്രാൻസിൽ വച്ച് ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് അന്തരിച്ചത്. ടൗലോണിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. റാൻഡൻ എന്ന കന്യാസ്ത്രീ സിസ്റ്റർ ആന്ദ്രേ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന്…

ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവം: തുടർനടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല: ശബരിമലയിൽ തീർത്ഥാടകരോട് ദേവസ്വം ഗാര്‍ഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതലത്തിൽ തുടർനടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.അനന്തഗോപൻ. ഇയാളെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തുകയും വിശദീകരണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുടരനേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.…

കോടികളുടെ ബാധ്യത ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍;7 വര്‍ഷം ബില്ലില്‍ അധികമായി നല്‍കേണ്ടി വരിക 200 രൂപ

കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം. കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി പത്ത് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന…

‘ഓപ്പറേഷൻ ഓവർലോഡ് 2’ നിയമവിരുദ്ധമായി ഓടിയ 11 ലോറികൾ ഇരിട്ടിയിൽ പിടികൂടി.

ഇരിട്ടി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിജിലൻസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഓവറിലോട് ടു എന്ന പേരിൽ നടന്ന പരിശോധനയിൽ ഓവർലോഡ് കയറ്റിവന്ന 11 ലോറികൾ പിടികൂടി. ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾ കയറ്റി നിയമവിരുദ്ധമായി ഓടിയ ലോറികൾ ആണ് പിടികൂടിയത്. ഇരിട്ടി – കൂട്ടുപുഴ…

പെട്രോൾ പമ്പ് തൊഴിലാളികൾ 24 മുതൽ പണിമുടക്കും

ശമ്പള വർധനയും മെച്ചപ്പെട്ട ജോലിയും ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ അനിശ്ചിത കാലത്തേക്ക്‌ പണിമുടക്കും. ജോയിന്റ് ലേബർ കമ്മിഷണർ വിളിച്ച ചർച്ചയിൽ ഉടമകൾ പങ്കെടുത്തെങ്കിലും ശമ്പള വർധന ഉൾപ്പടെയുള്ള തൊഴിലാളികളുടെ…

കോട്ടയത്ത് യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു, നിർത്താതെ പോയി; കണ്ടെത്താനാകാതെ പൊലീസ്

കോട്ടയം: പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം…

യുദ്ധക്കളമായി തലസ്ഥാന നഗരി; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത്…

ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 49 കാരൻ റിമാന്‍ഡില്‍

ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയാണ് ഇയാളുടെ…