ഇരിട്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും വിധം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തിരമായി സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചു നീക്കേണ്ടതാണെന്നും സ്വകാര്യ ഭൂമിയിലെ മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മരത്തിന്റെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.