• Sat. Oct 12th, 2024
Top Tags

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

Bynewsdesk

Jun 9, 2024

കോഴിക്കോട്:നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽനടൻകൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കസബ പൊലീസ് ആണ് കേസെടുത്തത്.

ജില്ലചൈൽഡ്പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് നടനെതിരെ കേസെടുത്തത്.കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രശസ്ത ടെലിവിഷന്‍ അവതാരകനുംനടനുമാണ് കൂട്ടിക്കല്‍ജയചന്ദ്രന്‍. ജഗതി V/Sജഗതി,കോമ ഡിടൈംഎന്നീപരിപാടികളിലൂടെയാണ്ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തിലകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍അഭിനയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *