• Sat. Oct 5th, 2024
Top Tags

കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും

Bynewsdesk

Jun 14, 2024

കണ്ണൂർ: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു നിധിൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *