• Thu. Oct 10th, 2024
Top Tags

തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Bynewsdesk

Jun 16, 2024
തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം.
തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന  ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന  ബസുമാണ് കൂട്ടിയിടിച്ചത്
Spread the love

Leave a Reply

Your email address will not be published. Required fields are marked *