• Thu. Oct 10th, 2024
Top Tags

ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

Bynewsdesk

Jun 29, 2024

പാലക്കാട്: വിവാദ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ചെർപ്പുളശേരിയിൽ വെച്ചായിരുന്നു അപകടം. ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ സഹോദരന്മാരുൾപ്പെടെ മൂന്ന് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *