തലശ്ശേരി മഞ്ഞോടി സ്വദേശിനിയുടെ കഴുത്തില്‍ നിന്നും അരപ്പവന്‍ സ്വര്ണാഭരണം കവര്ന്ന കേസില്‍ CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി എസ് ഐ ആയ ദീപ്തി വിവി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി നിലവില്‍ ഇന്ത്യന്‍ കരസേനയില്‍ ജോലിചെയ്യുന്ന ആളും ഇപ്പോള്‍ നാട്ടില്‍ അവധിക്ക് വന്നതുമാണ്