കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്ക് p m യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.350ഗ്രാം മെത്തഫിറ്റാമിനെ കഞ്ചാവ് കൈവശം വെച്ചതിന് തലശ്ശേരി ധര്‍മടം സ്വദേശി അഫ്സല് എം (വയസ്:36/2024) എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റന്നിന് തലശ്ശേരി കോട്ടയം കിണാക്കീല് സ്വദേശി മുഹമ്മദി ഷെറിന് ഫാദ് എം എന്നിവരെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു.
പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, യേശുദാസന് p p പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ശ്രീകുമാര്‍ v p സുജിത് E സിവില്‍ എക്സൈസ് ഓഫീസര്‍ ഫെമിന്‍ എന്നിവരും ഉണ്ടായിരുന്നു.