• Mon. Sep 9th, 2024
Top Tags

വൈക്കത്ത് ബസ് തലകീഴായി മറിഞ്ഞ് അമ്പതോളം പേർക്ക് പരുക്ക്

Bynewsdesk

Jul 27, 2024

വൈക്കം തലയോലപ്പറമ്പിൽ ബസ് തലകീഴായി മറിഞ്ഞ് അമ്പതോളം യാത്രക്കാർക്ക് പരുക്ക്. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. എറണാകുളം-പാലാ-ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽ പെട്ടത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *