• Sat. Oct 5th, 2024
Top Tags

കൂത്തുപറമ്പിൽ ബീഹാർ സ്വദേശിയായ യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

Bynewsdesk

Jul 31, 2024

കണ്ണൂർ: കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. മക്കൾ രാജമണി ( മൂന്നര ), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *