2 ഷെഡ്യൂളുകളിലായി 50 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്.കണ്ണൂർ S.N കോളേജും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻസ് .
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത് . എ – വൺ സിനി ഫുഡ് പ്രോഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത് എ വൺ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ദേവിക ഗോപാൽ നായർ, ഡയാന ഹമീദ്,എന്നിവർ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നത്, ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ടി.എസ്. ഓജെ, കല: നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാന രചന : സുഹൈൽ കോയ വസ്ത്രാലങ്കാരം: ആര്യ ജി.രാജ് ,ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ – സിസി
2nd യൂണിറ്റ് ക്യാമറാമാൻ : സാംലാൽ പി തോമസ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ -ഷിനോയ് ഗോപിനാഥ്, അസ്സോ ഡയറക്ടർമാർ -അലോക് റാവ്യ – വാസുദേവൻ വി.യു, സ്റ്റിൽസ്: നിതിൻ,
അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സേട്ട്,ബിബിൻ കൃഷ്ണ,ദീപ്തി സന്തോഷ്,ശരണ്യ.K.S & എയ്ഞ്ചൽ ബെന്നി
ഫിനാൻഷ്യൽ കൺട്രോളർ : വിനോദ് കുമാർ പി കെ,, ഫിനാൻഷ്യൽ മാനേജർ : രശ്മി ഡെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ, ലൊക്കേഷൻ സൗണ്ട് – ആതിസ് നേവ്, PRO ; മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്