• Sat. Oct 5th, 2024
Top Tags

റബർ വില താഴുന്നു ; വെളിച്ചെണ്ണ വില കയറുന്നു.

Bynewsdesk

Aug 18, 2024

റെക്കോർഡ് തിരുത്തിയുള്ള കുതിപ്പിന് വിരാമമിട്ട് റബർ വില വീണ്ടും താഴേക്ക്. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കൂടി കുറഞ്ഞ് വില 240 രൂപയ്ക്ക് താഴെയായി. വെളിച്ചെണ്ണയ്ക്ക് 200 രൂപ ഉയർന്നു. കുരുമുളകിന് 200 രൂപ കുറഞ്ഞു. കാപ്പിക്കും ഇഞ്ചിക്കും വില മാറ്റമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *