മാക്കൂല്‍ പീടിക:പാനൂരില്‍ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു.വിസ്മയ (26) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
സെപ്റ്റംബർ ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പരേതനായ രവീന്ദ്രൻ്റെയും, അത്തലാകണ്ടിയില്‍ സനിലയുടെയും മകളാണ്.