• Fri. Sep 27th, 2024
Top Tags

ഉളിക്കൽ കോക്കാട് വാഹനാപകടം 2 പേർക്ക് പരിക്ക്.

Bydesk

Jan 25, 2023

ഉളിക്കൽ പയ്യാവൂർ റോഡിൽ കോക്കാട് ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു , പരിക്കളം ഭാഗത്തു നിന്നും വരികയായിരുന്ന KL 13 A F 416 നമ്പർ ഓട്ടോ റിക്ഷയും KL 78 B 8307 നമ്പർ സ്കൂട്ടിയുമാണ് അപകടത്തിൽ പെട്ടത് , അപകടത്തിൽ മുണ്ടാന്നൂർ സ്വദേശികളായ അമൽ, ബിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *