• Fri. Sep 27th, 2024
Top Tags

ഇരിട്ടി

  • Home
  • മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ പുരോഗമിക്കവേ വെള്ളിയാഴ്ച ദേവിയുടെ പ്രതിഷ്ഠ നടന്നു. രാവിലെ 9.30നും 10.30നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠ നടന്നത്. തുടർന്ന് ഉപദേവ പ്രതിഷ്ഠകളും നടന്നു. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും…

പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു.

പേരാവൂർ: പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ…

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി

കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ…

ഉളിക്കൽ ഇല്ലിക്കൽ അഗസ്റ്റിൻ അന്തരിച്ചു: യു പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു

ഉളിക്കൽ : ഇല്ലിക്കൽ അഗസ്റ്റിൻ സാർ (കുട്ടപ്പായി സാർ 90) അന്തരിച്ചു. വയത്തൂർ യു പി സ്കൂൾ, സെൻ സെബാസ്റ്റ്യൻസ് യു പി സ്കൂൾ, സെന്റ് ആന്റണിസ് യു പി സ്കൂൾ വിളക്കാംതോട്, പേരട്ട സെന്റ് ആന്റണിസ് യു പി സ്കൂൾ…

മാക്കൂട്ടം ചുരം പാതയിലെ മാലിന്യം തള്ളൽ;ഒരാഴ്ചത്തെ മുന്നറിയിപ്പ് നടപടികൾ അവസാനിച്ചു, മാലിന്യ നിക്ഷേപം തുടർന്നാൽ വന്യജീവി നിയമപ്രകാരം നടപടി

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളിൽ കുടുങ്ങിയത് ആറ് വാഹനങ്ങൾ. രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിടച്ചു. തലശ്ശേരി – കുടക് അന്തർ സംസ്ഥാനപാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതം…

ആറളത്ത് മാവോയിസ്റ്റുകളെത്തി: കോളനിയിലെത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

ആറളം:  ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ…

ഉത്സവ പറമ്പിൽ താരമായിപൂവൻകോഴി : തൂക്കം 4 കിലോ…വില 34000.

ഇരിട്ടി: ഉത്സവ പറമ്പിൽ കോഴി ലേലം വീറും വാശിയും നിറഞ്ഞ് കത്തിക്കയറിപൂവൻകോഴിക്ക് വില 34000 രൂപ. കഷ്ടി 4 കിലോ തൂക്കമുള്ള പൂവൻകോഴിയാണ് ലേലത്തിൽ താരമായത്. ഉത്സവ പറമ്പിൽ നാടൻ പൂവൻകോഴിക്ക് ഭാഗ്യം തെളിഞ്ഞപ്പോൾ ഉത്സവ കമ്മിറ്റിക്ക് ലഭിച്ചത് അര ലക്ഷത്തിനടുത്ത് രൂപ.…

മാക്കൂട്ടത്തെ മാലിന്യം തള്ളലിന് ശമനമില്ല : ഞായറാഴ്ച രണ്ടു വണ്ടികൾ കൂടി പിടികൂടി പിഴയീടാക്കി

ഇരിട്ടി: കർശന പരിശോധനയും നടപടികളുമായി ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും ബെട്ടോളി പഞ്ചായത്ത് അധികാരികളും രംഗത്തെത്തിയിട്ടും മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിന് ശമനമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളുന്നതിനിടെ നിരവധി വാഹനങ്ങൾ പിടികൂടി നടപടികൾ എടുത്തതിന് പിന്നാലെ ഞായറാഴ്ചയും രണ്ടു വാഹനങ്ങൾ…

ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

കേളകം: ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കേളകം നരിക്കടവിലെ നീറ്റ്കുന്നേല്‍ മത്തായിയുടെ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ റബര്‍ മരം ഒടിഞ്ഞ് വീണത്.   വീടിന്റെ ആസ്പറ്റോസ്, ഓട് എന്നിവ…

ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ 3 മുതൽ ഇരിട്ടിയിൽ; സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരിട്ടി: ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ പുന്നാട്‌ കുന്നിൻകീഴിൽ മൈതാനിയിൽ 3 ന് വെള്ളിയാഴ്ച വൈകിട്ട്‌ 7ന്‌ സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത താരങ്ങൾക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന സർക്കസ്‌ കലാകാരന്മാരും അണിനിരക്കുന്ന…