ഒന്നാം സമ്മാനം 12 കോടി; വിറ്റഴിച്ചത് 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍; വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. തിങ്കളാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം…

