. ചെറിയ സൈറൺ സുരക്ഷിതമാണെന്ന സൂചന
. ദീർഘ സൈറൺ അപായ സൂചന
. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പു നൽകണം
. സ്കൂളുകളിലും ബേസ്മെൻ്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകൾ തയാറാക്കണം
റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രിൽ വാർഡൻമാരെ നിയോഗിക്കണം
. വീടുകളിലെ വെളിച്ചം ഓഫാക്കണം;
വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനലുകളിൽTY FOUR കട്ടിയുള്ള കാർഡ്ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക
. ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കുക