മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1 gram മാരക ലഹരി മരുന്നായ മെഥാഫിറ്റാമിനുമായി തളിപ്പറമ്പ സ്വദേശി ആയ ഇർഷാദ്. ടി (വയസ്സ്. 35/2024) എന്നയാളെ അറസ്റ്റ്…
അശാസ്ത്രീയമായ പായം ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനത്തിൽ പായം മണ്ഡലം UDF യോഗം പ്രതിഷേധിച്ചു.
ഇരിട്ടി: പായം ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളും വിഭജിച്ചത് തികച്ചും അശാസ്ത്രീയമാണ് എന്ന് യോഗം വിലയിരുത്തി. തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളെ ഒഴിവാക്കി കിലോമീറ്റർ വ്യത്യാസത്തിലുള്ള പ്രദേശങ്ങളെ ഉൾപ്പെട്ടു ത്തി കൊണ്ടാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത് ഇത് തികച്ചും രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ…
22 ഗ്രാം കഞ്ചാവ് കൈവശം വെച്ച ഷഫീർ പടപ്പയിൽ പാപ്പിനിശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ. പി യും പാർട്ടിയും ഉത്തര മേഖല കമ്മിഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിൽ ഹൈബ്രിഡ് കഞ്ചാവ് ഇനത്തിൽപ്പെട്ട ‘തായി ഗോൾഡ് ‘എന്ന് വിളിപ്പേര് ഉള്ള തായ്ലാറ്റിൽ നിന്നും കടത്തി കൊണ്ട് വന്ന ഇനക്കിൽപ്പെട്ട…
കരിവെള്ളൂരിൽ വനിതാ പൊലിസ് ഓഫിസറെ പെട്രോൾ ഒഴിച്ച് ഭർത്താവ് വെട്ടിക്കൊന്നു
കണ്ണൂർ:കരിവെള്ളൂരിൽ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.…
ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കക്ഷിചേര്‍ന്ന് നവീന്റെ കുടുംബം
കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതൊഴിച്ചാല്‍ കേസില്‍ വിശദവാദം ഇന്ന് നടക്കില്ല. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി…
അശ്വിനി അജിയെ അനുമോദിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടപ്പുഴ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ അവിനാശലിംഗം യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അശ്വിനി അജിയെ അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ ഉപഹാരസമർപ്പണം നടത്തി. ബൂത്ത് പ്രസിഡണ്ട് ഷിജോ പുത്തൻപുര, വാർഡ്…
കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും
കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും ടാപ്കോസ് ഓഡിറ്റോറിയം ഏഴാംമൈൽ തളിപ്പറമ്പിൽ നടന്നു. പ്രശസ്ത നാടക പ്രവർത്തക ശ്രീമതി രജിത മധു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ജനറൽ കൺവീനർ സ. സൈബുന്നീസ എം.കെ.സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ…
ദിവ്യയെ കണ്ടെത്താനാകാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. സിപിഐഎം…
പച്ചക്കറി തോട്ടം വെച്ചുപിടിപ്പിക്കൽ
പേരട്ട സെന്റ് ആന്റണി യു പി സ്കൂളിൽ യൂണിറ്റി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം വെച്ചുപിടിപ്പിക്കൽ ചടങ്ങിൽ സ്വാശ്രയ സംഘം പ്രസിഡണ്ട് ശ്രീ. സാബു കോച്ചേരി അധ്യക്ഷൻ വഹിച്ചു. വാർഡ് മെമ്പർ ശ്രീ. ബിജു വേങ്ങലപള്ളി തൈകൾ നട്ട് ഉദ്ഘാടനം…
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി കുന്നോത്ത് എകെസിസി
കുന്നോത്ത്: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായി മുനമ്പം തീരദേശ ജനത നടത്തുന്ന സമരപരിപാടികൾക്ക് കുന്നോത്ത് എകെസിസി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മുനമ്പം നിവാസികളായ 600 ൽ പരം കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവർമെന്റ് കാണാതെ…