• Tue. Sep 17th, 2024
Top Tags

Month: April 2022

  • Home
  • ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം

ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം

പരിയാരം: ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം. പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൾ നാസറി (54) നാണ് പരിക്കേറ്റത്. ഇന്നുരാവിലെ 6.30 നാണ് അപകടം. പരിയാരത്തെ വ്യാപാരിയായ അബ്ദുൾ നാസർ രാവിലെ പരിയാരത്ത് നിന്നും തളിപ്പറമ്പിലേക്ക്…

വിമാനടിക്കറ്റ് നിരക്ക് വര്‍ധന ശനിയാഴ്ച മുതൽ

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ധന ശനിയാഴ്ചമുതല്‍ നിലവില്‍വരും. പെരുന്നാളിന് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് കൊള്ള. ശനിയാഴ്ചത്തെ ടിക്കറ്റിനും വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി. പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ് ആദ്യവാരംമുതല്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന്…

ഇന്ത്യൻ കരസേനക്ക് ഇനി പുതിയ മുഖം; മനോജ് പാണ്ഡ്യ മേധാവിയായി ഇന്ന് ചുമതലയേൽക്കും

ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന്   ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്.   ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ്…

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; പ്രാബല്യത്തിൽ

വയനാട് : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ച്‌ അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളില ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച്‌ ജില്ലാ കളക്‌ടര്‍ ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നല്ല…

ചരളിൽ വാഹനപകടം. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല

ചരൾ – വള്ളിത്തോട് റോഡിൽ ചരൾ എത്തുന്നതിനു മുൻപുള്ള പാലത്തിനു സമീപത്തെ വളവിലാണ് അപകടം നടന്നത്.. ടിപ്പർ ലോറിയും ബൊലേറോയും തമ്മിലാണ് കൂട്ടിട്ടിടിച്ചത്.. ഒപ്പം ഉണ്ടായിരുന്ന ഓട്ടോയും അപകടത്തിൽ പെട്ടു.. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുകൾ ഉണ്ട്

രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

വര്‍ക്കല : രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും…

മലപ്പുറത്ത് യുവതികളെ മർദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതി ഹൈക്കോടതിയിൽ

മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവത്തിൽ പ്രതി സി.എച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.…

പത്തിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ കാമുകി; അവനെ തേച്ചതുകൊണ്ട് അവളെ കൊല്ലാൻ കണ്ണൂരിൽ പോകാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ചു വഴക്കെന്ന് അച്ഛന്റെ പരാതി; അന്വേഷിച്ച് ചെന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടുകത്തിയുമായി വെട്ടാൻ ഓടിച്ച് മകൻ

കാമുകി വഞ്ചിച്ചതിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കിയ വിദ്യാർത്ഥിയെ അനുനയിപ്പിക്കാൻ ചെന്ന തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് നിഷ ഫേസ്ബുക്കിൽ  കുറിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിഷ ജോഷി. ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടി വഞ്ചിച്ചതോടെ അവളെ കൊല്ലണമെന്ന വാശിയിലായി പത്താം ക്ലാസുകാരൻ. കണ്ണൂർ…

കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.നിലമ്പൂർ – ബാംഗ്ലൂർ സർവീസ് ഉൾപ്പടെ ഇപ്പോൾ മികച്ച വരുമാനമുള്ള 7…

നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വർധിക്കും. ബസ് ചാര്‍ജ് മിനിമം എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി…