കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഭാര്യ പ്രിയയെ ആണ് സുനിൽ കുമാർ ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ്…