ചാമ്പക്ക തരാം എന്ന് പറഞ്ഞ് കുട്ടിയെ കുളക്കടവിൽ എത്തിച്ചു : പ്രതിരോധിച്ചപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു
തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക്…