ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.എല്ലാ ടിക്കറ്റിലും ഇനി കോടിപതികള്‍ വില 50 രൂപ, നാലു പേരുകളും മാറി
ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.എല്ലാ ടിക്കറ്റിന്റെയും വില 50 രൂപയാക്കി. നാലു ലോട്ടറികളുടെ പേരുംമാറ്റി.…