വേനൽ മഴ ശക്തം; സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടം

Uncategorized

സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ്…

ബാങ്കിലെത്തി കത്തികാണിച്ച്, ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം കവർന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

Uncategorized

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്. തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട…

ആദ്യദിനം കേമന്‍ ബസൂക്ക തന്നെ, രണ്ടാം ദിനം മലർത്തിയടിച്ച് ‘ജിംഖാന’ പിള്ളേർ ! രണ്ട് ദിനത്തിൽ മുന്നിലാര് ?

Uncategorized

ഏപ്രിൽ 10ന് ആയിരുന്നു ഈ വർഷത്തെ വിഷു റിലീസുകൾ തിയറ്ററുകളിൽ എത്തിയത്. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ പടങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മൂന്ന് സിനിമകൾക്കും…

വയനാട് ഭൂമി ഏറ്റെടുക്കൽ; എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ

Uncategorized

ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രിം കോടതിയിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ…

കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു

Uncategorized

മട്ടന്നൂര്‍: കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത്(53) അന്തരിച്ചു.സി.ഒ.എ മട്ടന്നൂര്‍ മേഖലാ സെക്രട്ടറി,കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി,…

ചാമ്പക്ക തരാം എന്ന് പറഞ്ഞ് കുട്ടിയെ കുളക്കടവിൽ എത്തിച്ചു : പ്രതിരോധിച്ചപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു

Uncategorized

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക്…

‘ഇതുവരെ മദ്യപിച്ചിട്ടില്ല’; KSRTCയിലെ ബ്രത്ത് അനലൈസര്‍ പരിശോധനാ ഫലത്തിന് എതിരെ പരാതിയുമായി ഡ്രൈവര്‍

Uncategorized

കെ എസ് ആർ ടി സിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം. പാലോട് – പേരയം റൂട്ടിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ബ്രത്ത് അനലൈസർ ഉപയോഗിച്ച്…

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Uncategorized

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ 17 കോടി രൂപ അധികം കെട്ടിവെക്കണം, സർക്കാരിനോട് ഹൈക്കോടതി

Uncategorized

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ഹൈക്കോടതി. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ അധികം കെട്ടിവെക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചു. ഭൂമിയുടെ ന്യായവിലയിൽ…

കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷം; എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Uncategorized

കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്ത്. സംഘം ചേരൽ, പൊലീസിൻ്റെ കൃത്യനിർവഹണം…