തിരിച്ചടിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം: പാകിസ്ഥാനിൽ റെഡ് അലർട്ട്; വ്യോമപാത പൂർണ്ണമായും അടച്ചു
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ…