മലപ്പുറം: സമസ്തയുടെ അംഗീകാരമുള്ള മദ്റസകൾക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 13 വരെ മദ്റസകൾക്ക് ബലി പെരുന്നാൾ അവധി നൽകുന്നതായി സമസ്ത അധികൃതർ അറിയിച്ചു. അവധിക്കാലം കഴിഞ്ഞ് ജൂൺ 14-ാം തീയതി ശനിയാഴ്ച മുതൽ എല്ലാ മദ്റസകളിലും ക്ലാസുകൾ പുനരാരംഭിക്കും..
മദ്റസകൾക്ക് ജൂൺ 5 മുതൽ 13 വരെ ബലിപെരുന്നാൾ അവധി.
